പള്ളുരുത്തി: വലിയപുല്ലാര കൊഴിഞ്ഞവേലിയിൽ കെ.കെ. ദിവാകരൻ (85) നിര്യാതനായി. റാലീസ് ഇന്ത്യാ ലിമിറ്റഡ് മുൻ ജീവനക്കാരനാണ്. ശ്രീധർമ്മ പരിപാലനയോഗം മുൻ കൗൺസിലർ, എസ്.എൻ.ഡി.പി ശാഖാ യോഗം മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രിക. മക്കൾ: പരേതനായ അഡ്വ. പ്രശാന്ത്, സോമനാഥ്, പ്രജിത്ത്. മരുമക്കൾ: ഷിൽന, നിഷ, രമ്യ.