പെരുമ്പാവൂർ: ഒക്കൽ എസ്.എൻ.ഡി.പി ശാഖയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 ന് ഐ.എ.എസ് കോച്ചിംഗ് പരിശീലന ക്ലാസ് ഒൺലൈനായി സംഘടിപ്പിക്കും. പങ്കെടുക്കാൻ താൽപര്യമുളളവർ 9447167872, 9496178321 , 9846460460 എന്ന നമ്പറിൽ ബന്ധപ്പെടണം.