kappa
അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ മേതല നന്മ കാർഷിക ഗ്രൂപ്പ് കൃഷി ചെയ്ത കപ്പ വിളവെടുപ്പ് പ്രസിഡന്റ് ഷാജി സരിഗ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ മേതല നന്മ കാർഷിക ഗ്രൂപ്പ് കൃഷിചെയ്ത കപ്പ വിളവെടുപ്പ് പ്രസിഡന്റ് ഷാജി സരിഗ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗങ്ങളായ എൻ. പി. അലിയാർ, വി.ആർ.സുഭാഷ്, മുൻ ഭരണസമിതിഅംഗം എൻ.വി.ജോർജ്ജ്, നന്മയുടെ അംഗം ശ്രീജിത്ത് കൃഷ്ണൻ, പൊതുപ്രവർത്തകൻ ഏ.എം.മക്കാർ എന്നിവർ സംസാരിച്ചു.