iuml
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങൾകെതിരെ മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം പ്രസിഡൻറ് എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ മുസ്ലിം ലീഗ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് എടത്തല പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് വള്ളൂരൻ, ജില്ല കൗൺസിൽ അംഗം നസീർ കൊടികുത്തുമല, ഇ.കെ. അബ്ദുൽ സലാം, കെ.എ. അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി.