thankamma-tk

കൊച്ചി: മാമംഗലം രാംനിവാസ് (ഇല്ലിക്കൽ) റിട്ട. എ.എസ്.ഐ ആർ. കുമാരന്റെ ഭാര്യ ടി.കെ. തങ്കമ്മ (71‌) നിര്യാതയായി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രാമപുരം പൂവക്കുളം താന്നിമലയിൽ കുടുംബാംഗമാണ്. മക്കൾ: ഇ.കെ. സ്‌മിത (അദ്ധ്യാപിക, എസ്.എൻ. എച്ച്.എസ്.എസ്, ആലുവ), ഇ.കെ. സംഗീത (അദ്ധ്യാപിക, ഭവൻസ് വിദ്യാമന്ദിർ, എളമക്കര), മരുമക്കൾ : വി.ടി. ബിജു , വി.എസ്. സിജു വാണിയിടത്ത് (സ്റ്റാഫ് റിപ്പോർട്ടർ, മാതൃഭൂമി, കൊച്ചി).