പള്ളുരുത്തി: കുമ്പളങ്ങി ആലത്തറ പരേതനായ അഗസ്റ്റിന്റെ ഭാര്യ ത്രേസ്യ (85) നിര്യാതയായി. മക്കൾ: ആന്റണി, ജോർജ്, ജൂഡ്. മരുമക്കൾ: ജൂഡി, ജാൻസി, മറിയാമ്മ.