dharmajan

വൈപ്പിൻ: എടവനക്കാട് വാച്ചാക്കൽ അല്ലപ്പറമ്പിൽ ധർമ്മജൻ (72) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശ്യാംകുമാർ (കണ്ണൻ), ശാലിനി. മരുമക്കൾ: രേഷ്മ, പ്രസന്നൻ.