പുളിങ്കുന്ന്: പാട്ടത്തിൽ പത്തിൽ പരേതനായ പി.കെ. ജോസഫിന്റെ ഭാര്യ തങ്കമ്മ (75) നിര്യാതയായി. ആലപ്പുഴ വെള്ളാപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ഡെന്നീസ്, അന്നുട്ടി. മരുമക്കൾ: റോസമ്മ, സന്തോഷ്.