ചോറ്റാനിക്കര: വട്ടപ്പറമ്പിൽ പാതിരാകുന്നത്ത് വീട്ടിൽ രാമകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: സരള. മക്കൾ: രമ്യ, രശ്മി. മരുമക്കൾ: സുധീഷ്, വിനു.