കാലടി: പടയാട്ടിൽ മൈക്കിൾ സ്റ്റീഫൻ (87) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: പരേതയായ കൊച്ചുത്രേസ്യ, മേരി പീറ്റർ, ലോറൻസ് (ഗ്ലാസ് ഹൗസ്, കാലടി), ഫ്രാൻസിസ് (സ്റ്റീഫൻസ് കൈരളി വെളിച്ചെണ്ണ, മരോട്ടിച്ചോട്), ജോജു (ഇന്ത്യാ റബേഴ്‌സ്), ഷൈബി, ക്ലീറ്റസ് (ക്രിസ്റ്റൽ ടവേഴ്സ്). മരുമക്കൾ: സെബാസ്റ്റ്യൻ, പീറ്റർ ഹെൻറി, ഷാജി, ജോളി, മഞ്ജു, ഡെന്നി തോമസ്, സുനിത.