saida70

മട്ടാഞ്ചേരി: ചക്കാമാടം മൗലാനആസാദ് റോഡ് പുത്തൻവീട്ടിൽ പരേതനായ പി.ഇ. ഹസൻസാഹിബിന്റെ ഭാര്യ എ.ബി. സൈദ (70) നിര്യാതയായി. മക്കൾ: ഷമീം, ഷംല. മരുമക്കൾ: മജീദ്, സുധീറ.