കോതമംഗലം: ഇഞ്ചൂർ ആനച്ചിറയിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഖദീജ (68) നിര്യാതയായി. മക്കൾ: ഷിബു (എസ്.സി.ബി,​ വാരപ്പെട്ടി) സിമി. മരുമക്കൾ: റംസി, ഷാനവാസ്.