മാല്യങ്കര: വാടപ്പുറത്ത് ബാലന്റെ ഭാര്യ ഐഷ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തത്തപ്പിള്ളി ശ്മശാനത്തിൽ. മക്കൾ: ബെൻഷ, ലിൻഷ. മരുമക്കൾ: റിജീഷ്, ബിനീഷ്.