abdhul-kareem

ആലുവ: കുട്ടമശേരി മുണ്ടക്കൽവീട്ടിൽ അബ്ദുൽ കരീം (59) നിര്യാതനായി. ആലുവ സുപ്രീം സ്റ്റീൽ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു. ഭാര്യ: ലൈല. മക്കൾ: ഫെമില്ല,​ ഇർഫാൻ. മരുമക്കൾ: ഇജാസ്,​ ആർമിൻ.