shajahan

കളമശേരി: ഏലൂർ വടക്കുംഭാഗം ചൂടുമ്മൽ പരേതനായ മുഹമ്മദിന്റെ മകൻ ഷാജഹാൻ (49) നിര്യാതനായി. ടി.സി.സി ജീവനക്കാരനാണ്. ഭാര്യ: സുനിത. മക്കൾ: റിത ഫാത്തിമ, റൈഹാൻ, റിഫ സെയിൻ.