പിറവം: പിറവം നഗരസഭ പതിനാലാംവാർഡ് കൗൺസിലർ പിറവം പാലച്ചുവട് നാരേക്കാട്ട് ജോർജ് (ജോർജ് നാരേക്കാടൻ- 59) നിര്യാതനായി. മുൻ പിറവം ഗ്രാമപഞ്ചായത്ത് അംഗവും ബ്രിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പിറവം മേഖലാ പ്രസിഡന്റുമാണ്. ഭാര്യ: കുറുപ്പന്തറ കാറുകളത്തിൽ കുടുംബാംഗം ആൻസി. മക്കൾ: നിഖിത, നിഖിൽ, നിക്സൺ.