കുറുപ്പംപടി: കുറിച്ചിലക്കോട് 867 നമ്പർ എസ്.എൻ.ഡി ശാഖയിലെ വടക്കുംഭാഗം ശ്രീനാരായണ കുടുംബ യൂണിറ്റ് അരിയും പച്ചക്കറിക്കിറ്റും നൽകി. വടക്കുംഭാഗം കുടുംബ യൂണിറ്റിലെ 102 കുടുംബങ്ങൾക്ക് വിതരണം ചെയ്തു.
യൂണിയൻ കമ്മിറ്റി മെമ്പർ വിപിൻകോട്ടക്കുടി, കൺവീനർ ബിന്ദുകൃഷ്ണകുമാർ, ജോ. കൺവീനർ ബിബീഷ് പി.വി, കൃഷ്ണൻ കോലത്ത്കുടി, ബാബു സരോവരം, സുബി ബാബു., സവിത വിപിൻ, സിനി ജയൻ,ജിനി ലാലു, വിന്ദ്യരമേശ്, രജ്ജു മനോജ്, എന്നിവർ നേതൃത്വം നൽകി. സജ്ഞയ് നെടിയറ, സൂരജ്കോട്ടക്കുടി,കൃഷ്ണകുമാർ ചുള്ളിപറമ്പിൽ, ഷിജു മുട്ടത്ത്കുടി എന്നിവർ നേതൃത്വം നൽകി.