ആലുവ: ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ ആലുവ സെന്റർ ചെയർമാൻ കെ.വി. അനിൽകുമാർ കൊവിഡ് പ്രതിരോധനത്തിന് പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പ്രസന്നകുമാരിക്ക് കൈമാറി. സെന്റർ സെക്രട്ടറി ഫവാസ് മൊയ്ദീൻ, വൈസ് പ്രസിഡന്റ് അജിത്ത് രാജൻ എന്നിവർ പങ്കെടുത്തു.