വടുതല: ചീതാപറമ്പിൽ സി.ജെ. ജോർജിന്റെ മകൻ ജോസഫ് ആന്റണി (ജോമോൻ - 43) നിര്യാതനായി. മാതാവ്: ഷേർലി. സഹോദരങ്ങൾ: റജീന, പരേതനായ ജോസഫ് വർഗീസ്.