premkumar-36

ഉദയംപേരൂർ: ഉദയഗിരിനഗറിൽ ശ്രീശൈലത്തിൽ പ്രേംകുമാർ (കണ്ണൻ - 36) നിര്യാതനായി. ഭാര്യ: കാശ്മീര. മകൻ: പൃഥ്വിപ്രേം. പിതാവ്: വിജയൻനായർ. അമ്മ: പ്രസന്ന.