കൊച്ചി: ഏറ്റവും ഒടുവിൽ ലഭ്യമായ ജനസംഖ്യാ കണക്കനുസരിച്ച് നീതിപൂർവമായി ക്ഷേമപദ്ധതി വിഹിതവും സ്കോളർഷിപ്പുകളും അർഹരായവർക്ക് വിതരണം ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് മെക്ക (മുസ്ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ) സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.