fr-mathew-46

മഞ്ഞുമ്മൽ: നിഷ്പാദുക കർമ്മലീത്ത സഭ മഞ്ഞുമ്മൽ പ്രോവിൻസിലെ അംഗമായ ഫാ. മാത്യു കുമ്പളത്തുപറമ്പിൽ ഒ.സി.ഡി (46) നിര്യാതനായി. മഞ്ഞുമ്മൽ,​ വരാപ്പുഴ,​ കലൂർ എന്നീ ഇടവകകളിൽ സഹവികാരിയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മഞ്ഞുമ്മൽ ആശ്രമ ദേവാലയത്തിൽ.