aliyar-78

പെരുമ്പാവൂർ: വല്ലം ഈസ്റ്റ് ഒക്കൽ പള്ളത്തുകുടിവീട്ടിൽ അലിയാർ (78) നിര്യാതനായി. ഭാര്യ: ആറ്റ. മക്കൾ: ലൈ, ഹലീമ, സുബൈദ, കുഞ്ഞുമുഹമ്മദ്. മരുമക്കൾ: സെയ്താലി, പരേതനായ അലിയാർ, നസീർ , ജമീല.