പുന്നയം: തച്ചേത്തുകുടി മത്തായിയുടെ (ബേബി) ഭാര്യ ആനി (58) നിര്യാതയായി. നായത്തോട് കൊഴുക്കിനേടത്ത് കുടുംബാംഗം. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ബിനിത, ബിനു. മരുമക്കൾ: ബിജു, ജിനീഷ്.