കല്ലൂർക്കാട്: നെടുങ്ങാട്ട് എൻ.എ. ജോസഫ് (ചുണ്ടൻതടത്തിൽ പാപ്പച്ചൻ - 88) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി വടകോട് നെടുങ്കല്ലേൽ (മൂഴികുന്നേൽ) കുടുംബാംഗം. മക്കൾ: സിസ്റ്റർ റെജിജോ എഫ്.സി.സി കരിമണ്ണൂർ (റിട്ട. അദ്ധ്യാപിക എസ്.ജി.എച്ച്.എസ് ഉടുമ്പന്നൂർ), സിസ്റ്റർ.സ്റ്റെല്ല എഫ്.സി.സി കറുകടം മൂവാറ്റുപുഴ (റിട്ട. അദ്ധ്യാപിക, എസ്.ജെ.എച്ച്.എസ്.എസ് പൈങ്ങോട്ടൂർ), സിസ്റ്റർ റാണി എഫ്.സി.സി മൂവാറ്റുപുഴ (അസിസ്റ്റന്റ് പ്രൊവിൻഷ്യൽ, വിമല പ്രൊവിൻസ്, മൂവാറ്റുപുഴ), ലിസി, ജോൺസി, ജാൻസി (അദ്ധ്യാപിക എസ്.ജെ.എച്ച്.എസ്.എസ് പൈങ്ങോട്ടൂർ), ജോജോ. മരുമക്കൾ: വിൻസ്റ്റൻ, റോയി, ടോം കുര്യാച്ചൻ, ജിൽറ്റ.