അങ്കമാലി: മുക്കന്നൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി അദ്ധ്യാപിക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 31നകം അപേക്ഷിക്കണം. ഫോൺ: 8593921348.