kochalana-80

പെരുമ്പാവൂർ: വടക്കേഎഴിപ്രം കാനാംപറമ്പ് മുസ്ലിം ജമാഅത്ത് റിസീവറായിരുന്ന കുമ്പശേരി വീട്ടിൽ കൊച്ചാലന (80) നിര്യാതനായി. ഭാര്യ: ബിയ്യാത്തുമ്മ. മക്കൾ: ഫാത്തിമ, ജമീല, താഹിറ, അബ്ദുൽ സലാം,​ ഖദീജാബീവി. മരുമക്കൾ: അഷറഫ്, സിദ്ദീഖ്, ഷാജഹാൻ,​ ലൈല, പരേതനായ ഷരീഫ്.