chithumma-81

പെരുമ്പാവൂർ: വടക്കേഎഴിപ്രം മുള്ളൻകുന്ന് മുക്കട (മോളത്ത്) വീട്ടിൽ പരേതനായ മുസ്തഫ ഹാജിയുടെ ഭാര്യ ചിത്തുമ്മ ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: ഐഷ, ലൈല, അബ്ദുൽസലീം (മോളത്ത് കൺസ്ട്രക്ഷൻ), അഷറഫ്. മരുമക്കൾ: അബ്ദുള്ള, അലി, ഐശു, ഷൈല.