kklm

കൂത്താട്ടുകുളം: മുത്തോലപുരം ജോസ്‌ഗിരി കച്ചിറയിൽ ഷാജി ജോസഫ് (44) നിര്യാതനായി. ഭാര്യ: സൗമ്യ കാസർകോഡ് പൂവത്തുംമൂട്ടിൽ കുടുംബാംഗം. മക്കൾ: കെവിൻ ഷാജി, ലെവിൻ ഷാജി.