bavaniyamma-85

ആലുവ: തോട്ടയ്ക്കാട്ടുകര വട്ടോളിക്കുടിവീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ ഭവാനിയമ്മ (85) നിര്യാതയായി. മക്കൾ: ഡോ. അംബിക, മല്ലികാദേവി, ഉമാദേവി, രമാദേവി, ഡോ.സുമാദേവി, ബീനാദേവി.