mazhakalla
ആമ്പല്ലൂർ പഞ്ചായത്തിലെ 4ാം വാർഡിൽ നടന്ന മഴക്കാല പൂർവ്വ ശുചീകരണം ജില്ലാ പഞ്ചായത്ത് അംഗം അനിത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂർ: പഞ്ചായത്തിലെ 4ാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണം നടന്നു. വാർഡ് മെമ്പർ എ.പി. സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം അനിത ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. എ.ഡി.എസ് സെക്രട്ടറി ചന്ദ്രിക മനോഹർ, ഷില സത്യൻ, ജയശ്രീ അനിൽകുമാർ എന്നിവർ സംസാരിച്ചു.