krishnakumar-46

കൊച്ചി: എറണാകുളം പാടിവട്ടം പെന്റക്യൂനിൽ ബി 2 ബ്ലോക്കിലെ പരേതനായ രാമചന്ദ്രൻനായരുടെയും രമ നായരുടെയും മകൻ അമ്പാട്ട് കൃഷ്ണകുമാർ (46) നിര്യാതനായി. കൊച്ചി ആഡ്ഇന്ത്യ അഡ്‌വർടൈസേഴ്‌സ് മാനേജർ ആയിരുന്നു. സഹോദരി: രജിത.