വൈപ്പിൻ: എടവനക്കാട് വടക്കേവീട്ടിൽ പരേതനായ മുഹമ്മദിന്റെ (കൊച്ചുസാഹിബ്) മകൻ മുഹമ്മദ് സാദിക്കലി (ചാച്ച 60) നിര്യാതനായി. എടവനക്കാട് ഇർശാദുൽ മുസ്ലിമീൻ സഭ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് കുടുംബാംഗം ഹസീന. മക്കൾ: ലസ്‌ന, നസ്‌ല, സൽന, സൻല. മരുമക്കൾ: അബ്ദുൾറഷീദ്, മുഹമ്മദ് റിയാസ്, ഷെഫീക്ക്.