വൈപ്പിൻ: ഞാറയ്ക്കൽ പാലമിറ്റത്ത് പരേതനായ ഗോവിന്ദന്റെയും അമ്മുവിന്റെയും മകൻ അനിൽകുമാർ (കുഞ്ഞുമോൻ 54) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഷീബ. മക്കൾ: ഗോകുൽ, ഗൗതം.