വൈപ്പിൻ: പള്ളിപ്പുറം അഴീക്കൽ തോമസിന്റെ മകൻ മാത്യു (72) നിര്യാതനായി. ഭാര്യ: ലൈസ. മക്കൾ: രമ്യ, രഞ്ജു. മരുമകൻ: ആൻസിൽ.