പള്ളുരുത്തി: മേയ് മാസത്തെ സൗജന്യ കിറ്റ് വിതരണം ജൂൺ 5 വരെ നീട്ടി. മണ്ണെണ്ണ വിതരണം മഞ്ഞ, പിങ്ക് കാർഡുകാർക്ക് ഒരു ലിറ്ററും വെള്ള, നീല കാർഡുകാർക്ക് അരലിറ്ററും ജൂൺ 30 വരെ ലഭിക്കും.