അങ്കമാലി: മഞ്ഞപ്ര മഴുവഞ്ചേരി ആഗസ്തിയുടെ (റിട്ട.ബി.എസ്.എൻ.എൽ) മകൻ ആന്റോ (21) കാനഡയിൽ നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കൾ) രാവിലെ 10ന് മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോനപള്ളി സെമിത്തേരിയിൽ. മാതാവ്: മഞ്ഞപ്ര പള്ളിപ്പാടൻ കുടുംബാംഗം ഡെയ്‌സി (റിട്ട. ഹെഡ്മിസ്ട്രസ്). സഹോദരങ്ങൾ: അലക്‌സ്, പരേതനായ അരുൺ.