പെരുമ്പടപ്പ്: പെരുമ്പടപ്പ് കൊവേന്ത പള്ളിയിലെ മുൻ കപ്യാർ ബാലുമ്മേൽ പൈലി (74) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: കുഞ്ഞുമോൻ, ഷീബ, ഷിജി, ഷിബു. മരുമക്കൾ: സ്മിത, ഷാജി, ഷീന, ലിന്റ.