ഉദയംപേരൂർ: പുല്ലുകാട്ട്കാവ് ശ്രീനരസിംഹ സ്വാമി ക്ഷേത്രക്ഷേമ സമിതിയും 14-ാം വാർഡ് കർമ്മ സമിതിയും ഒത്തുചേർന്ന് കൊവിഡ്-19 എന്ന മഹാമാരിക്കെതിരെ ജനങ്ങളുടെ കഷ്ടതകൾ മനസിലാക്കി പുല്ലുകാട്ട്കാവ് ക്ഷേത്രത്തിലെ അന്നദാനപുരയിൽ ആരംഭിച്ച സമൂഹ അടുക്കള ഇരുപത്തിയൊന്ന് ദിവസം പൂർത്തിയാക്കി ഇന്ന് സമാപിച്ചു.