kklm

തിരുമാറാടി: കാക്കൂർ വെട്ടിമൂട് ആമിക്കാട്ടുകുഴിയിൽ ചാക്കോ പൗലോസ് (96) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: മേരി, സാലി, ജെയിംസ് പോൾ, മനോജ്. മരുമക്കൾ: ജോർജ്, ഏലിയാസ്, ഷൈനി, സുനി.