വൈപ്പിൻ: കാളമുക്ക് വടക്കേകല്ലറക്കൽ കൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാജേഷ്, രതി. മരുമക്കൾ: സൗമ്യ, മനോജ്.