പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുന്നപ്പിള്ളിവീട്ടിൽ അഹമ്മദുണ്ണിയുടെ മകൻ അബ്ദുൽ അസീസ് (60) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ താഴത്തുകുടി കുടുംബാംഗം സാജിത. മക്കൾ: സയ്യിദ് മുഹമ്മദ് ഷാമോൻ, മുഹമ്മദ് ഗസിൻ, സുഹാന ഫൈസൽ.