a-v-josy-60

കളമശേരി: ഏലൂർ ഫെറി റോഡ് അന്തിക്കാട്ട് വീട്ടിൽ എ.വി.ജോസി (60) കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടു വർഷമായി സുഖമില്ലാതെ കിടപ്പിലായിരുന്നു. ഫാക്ട് ജംഗ്‌ഷനിലെ ഓട്ടോ റിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ: ജെൻസ. മക്കൾ: ആൽവിൻ, അരീന. മരുമകൻ: വിപിൻ.