eleaning
ഏലൂർ നഗരസഭയിലെ പത്തലക്കാട് തോട് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിക്കുന്നു.

ഏലൂർ: മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് കാനകളും തോടും വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഏലൂർ നഗരസഭയിലെ പത്തലക്കാട് തോട് ശുചീകരണം ആരംഭിച്ചു. ചെയർമാൻ എ.ഡി. സുജിൽ, വൈസ് ചെയർ പേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എം. ഷെനിൻ, പി.എ.ഷെറീഫ് കൗൺസിലർമാരായ വി.എ. ജെസി എന്നിവർ പങ്കെടുത്തു.