purushan-charam-paravur

പറവൂർ: ചിറ്റാറ്റുകര പൂയപ്പള്ളി കുറുക്കൻതറ വീട്ടിൽ പുരുഷൻ (61) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ശരത്ത്, ശരണ്യ. മരുമകൻ: സുമേഷ്.