cpi-kujiithai-
കുഞ്ഞിത്തെയിലെ കൊവിഡ് ഭവനങ്ങളിൽ സി.പി.ഐ വാർഡ് കമ്മറ്റി സ്വരൂപിച്ച ശുചീകണ വസ്തുക്കളുടെ വിതരണോദ്ഘാടനം വർഗീസ് മാണിയാറ നിർവഹിക്കുന്നു.

പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്ത് പതിനേഴാംവാർഡ് കുഞ്ഞിത്തൈയിലെ കൊവിഡ് ബാധിത ഭവനങ്ങളിൽ വിതരണത്തിനായി സി.പി.ഐ വാർഡ് കമ്മിറ്റി സ്വരൂപിച്ച ശുചീകരണ വസ്തുക്കളുടെ വിതരണോദ്ഘാടനം ലോക്കൽ സെക്രട്ടറി വർഗീസ് മാണിയാറ നിർവഹിച്ചു. വാർഡ് വികസനസമിതി കൺവീനർ പി.ബി. ബൈജു, ബിനു സേവ്യർ, മിനി വർഗീസ്, ആലപ്പാട്ട്, വി.പി. പ്രജിൽകുമാർ, പി.കെ. ശിവൻ തുടങ്ങിയവർ പങ്കെടുത്തു.