പറവൂർ: ലോക്ക് ഡൗൺ കാലത്ത് പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നതിന് സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോർ പ്രവർത്തനം തുടങ്ങി. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഫ്ളാഗ് ഓഫ് ചെയ്തു.