കോലഞ്ചേരി: പുത്തൻകുരിശ് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി എം.എം.പൗലോസ് കോൺഗ്രസിൽ നിന്നും രാജിവെച്ചു. പുത്തൻകുരിശ് ബ്ളോക്ക് പ്രസിഡന്റ് നിബു കെ. കുര്യാക്കോസിന് രാജിക്കത്ത് കൈമാറി.