ahammedunni

നെടുമ്പാശേരി: കുന്നുകര തെക്കെ അടുവാശേരി മേനാച്ചേരി വീട്ടിൽ വി.എം. അഹമ്മദുണ്ണി (75) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. കുന്നുകര മേഖലയിലെ ആദ്യകാല ഇഷ്ടിക വ്യവസായിയാണ്. ഭാര്യ: ചെങ്ങമനാട് പാലപ്രശ്ശേരി കുന്നത്ത് കുടുംബാംഗം ഫാത്തിമ. മക്കൾ: എം.എ. സുധീർ (കരുമാല്ലൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, സുപ്രഭാതം ദിനപ്പത്രം നെടുമ്പാശേരി ലേഖകൻ), സുബിത, സുനിത, സുജിത. മരുമക്കൾ: ഷാജിത, ബഷീർ, സാജർ, അബ്ദുറസാക്ക്.