കാലടി: ശ്രീശങ്കര കോളേജ് പൂർവവിദ്യാർത്ഥികൾ മറ്റൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പൾസ് ഓക്സിമീറ്ററുകൾ നൽകി. കോളേജ് ട്രസ്റ്റ് സി.ഇ.ഒ പ്രൊഫ. സി.പി. ജയശങ്കറിൽനിന്ന് ഡോ വി.വി. പുഷ്പ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ ഡോ.എ. സുരേഷ്, സംഘടനാ പ്രസിഡന്റ് അഡ്വ.എം.വി. പ്രദീപ്, സെക്രട്ടറി അനുമോൾ എന്നിവർ പങ്കെടുത്തു.